About us


Dream Flora Landscaping & Natural Stone

മുറ്റത്തിൻ്റെ മാറ്റ് കൂട്ടാം

Natural Stone Paving

  • Banglore Stone
  • Cera Stone
  • Tandur Stone
  • Kadappa Stone
  • Cobble Stone
  • Kotta Stone
  • Pebbles
  • Artificial Grass
  • Mexican Natural Grass 
  • Natural Pearl Grass
  • Plants

Contact 9745 799 888

ഒരു വീട് എല്ലാവരുടേയും സ്വപ്നമാണ് ആ വീട് മനോഹരമാക്കൽ വീടിന്റെ മുറ്റം മുതൽ തുടങ്ങാം സിമ൯റ്റെ കട്ടകളുടെ അസഹ്യമായ ചൂടും ആവർത്തിച്ചുള്ള മെയി൯റന൯സ് വർക്കും ഇനി ഓർമ്മ 

ചൂടിനെ അകറ്റാം കണ്ണിനും മനസ്സിനും കുളിർമയേകുന്ന 100% നാച്ച്വറൽ സ്റ്റോൺ കൊണ്ട് മുറ്റമൊരുക്കാം 

എന്നും പുതുമയോടെ ദീർഘകാലം നിലനിൽക്കും

ഏറ്റവും വലിയ പ്രത്യേകത മഴവെള്ളം അവിടെ തന്നെ താഴുന്നതിന് തടസ്സമാവുന്നില്ലെന്നതാണ്

ഏതു വലിയ വാഹനങ്ങളും അനായാസം കയറി ഇറങ്ങാൻ കഴിയുന്ന ഈടും ഉറപ്പും നൽകുന്ന ഹെവി Thickness ഉള്ള നാച്ചുറൽ സ്റ്റോൺ വർക് ചെയ്തു കൊടുക്കുന്നു 

നിങ്ങളുടെ ബജറ്റിനും അഭിരുചിക്കും യോജിച്ചവ നിങ്ങൾക്കു തന്നെ സെലക്ട് ചെയ്യാം 

ഫോട്ടോസ് കണ്ട് മാത്രം തീരുമാനം എടുക്കേണ്ട വർക്കുകൾ കഴിഞ്ഞ സ്ഥലങ്ങൾ കാണാനും അഭിപ്രായം അറിയാനുമുള്ള അവസരം

Find Us 

Contact:

Dream Flora Landscaping & Natural Stone